Bhagavad Gita: Mathavum Mathethara Vijaravum


ഭഗവദ്ഗീത:
മതവും മതേതര വിചാരവും
ബിനീഷ് പുതുപ്പണം

മലയാളത്തിലെ ഗീതാപഠനങ്ങളുടെ ചരിത്രത്തിലെ പ്രധാന സ്ഥാനങ്ങളിലൊന്നായി ഈ പുസ്തകം നിലകൊളളും. നമ്മുടെ ഭാഷയിലെ ഗീതാജ്ഞാനവും നമ്മുടെ സമകാലിക ചരിത്ര സന്ദർഭവും ഒരുപോലെ ആവശ്യപ്പെടുന്ന ദൗത്യമാണ് ഈ കൃതി. ഇത്തരമൊരു ചുമതല ഏറ്റെടുത്തതുവഴി ബിനീഷ് പുതുപ്പണം മലയാളത്തിന്റെ വൈജ്ഞാനികജീവിതത്തിനും ജനാധിപത്യ സംസ്‌കൃതിക്കും വലിയ സംഭാവനയാണ് നൽകുന്നത്.
_സുനിൽ പി. ഇളയിടം

ഭഗവദ്ഗീതയുടെ ചരിത്രത്തെയും ദർശനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായൊരു പഠനം.
ഗീതയുടെ കർമ്മത്തെയും ജ്ഞാനത്തെയും ഭക്തിയെയും സംബന്ധിച്ച വിവരണങ്ങൾക്കപ്പുറം ഭഗവദ്ഗീത കടന്നുപോയ സാഹചര്യങ്ങളെയും ചരിത്രത്തെയുമാണ് ഈ കൃതി പരിശോധിക്കുന്നത്.
_കെ.ടി. കുഞ്ഞിക്കണ്ണൻ

 

120

ISBN 978-93-87398-75-7
Paperback

SKU: 4629 Category:
Weight 130 g
Dimensions 14 × 2 × 22 cm

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Bhagavad Gita: Mathavum Mathethara Vijaravum”

There are no reviews yet.