Malala


മതഭീകരതക്കെതിരെ മാനവികതയ്ക്കും മനുഷ്യസ്‌നേഹത്തിനും വേണ്ടി നിലകൊള്ളണം എന്ന പ്രതിബദ്ധത മാത്രമായിരുന്നു ഞങ്ങളെ ഈ ഗ്രന്ഥം പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്. ലോകത്ത് നടക്കുന്ന ഏത് ചലനങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന മലയാളിയുടെ മനോഭാവത്തെ ഈ ഗ്രന്ഥത്തിന്റെ വിജയം പ്രതിഫലിപ്പിക്കുന്നുണ്ട്. വളരെ ആവേശപൂര്‍വ്വവും വൈകാരികവുമായാണ് മലയാളി സമൂഹം ഈ പുസ്തകത്തെ സ്വീകരിച്ചത്. അത്ഭുതപ്പെടുത്തുന്ന വേഗതയില്‍ ഈ ഗ്രന്ഥം ദേശീയ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ ഈ പ്രസാധന സംരംഭത്തിന് നല്കിയ പ്രാധാന്യം അളവറ്റതായിരുന്നു. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, പി.ടി.ഐ, എന്‍.ഡി.ടി.വി, സീ ടി.വി തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ഈ ഗ്രന്ഥത്തെ ദേശീയശ്രദ്ധയിലേക്കുയര്‍ത്തി. മലയാളത്തിലെ പത്രങ്ങളും ചാനലുകളും ഈ ഗ്രന്ഥത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് നിര്‍വ്വഹിച്ചത്. കൊച്ചുകുട്ടികളുടെ എഴുത്തിനെ പോലും സ്വാധീനിക്കുന്ന തരത്തില്‍ ഈ ഗ്രന്ഥം മാറിയത് തീര്‍ച്ചയായും അത്ഭുതകരമായ അനുഭവമായിരുന്നു.

100

Paperback: 120 pages
Publisher: insight publica; 20th edition edition (2013)
Language: Malayalam
ISBN-10: 9382709185
ISBN-13: 978-9382709183
Product Dimensions: 14 x 22 x 3 cm

SKU: 3557 Category:

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Malala”

There are no reviews yet.