,

Mutawas


മുത്തവാസ്

ജോയ് സി. റാഫേൽ

പരിഭാഷ: സാറാ ദീപ ചെറിയാൻ

മുത്തവന്മാരുടെ കിരാത ഭരണത്തിന്റെ
ഒരു നേർചിത്രമാണ് ഈ പുസ്തകം.
ഇതിലെഴുതിയ കഥകൾ ഒട്ടും കാല്പനികമല്ല. യഥാർത്ഥ സംഭവങ്ങളുടെ അസ്സൽ
ചിത്രങ്ങളാണ്. കഥാനായകന്മാരുടെ
പേരുകൾക്ക് മാത്രമെ മാറ്റമുള്ളൂ.
അവരിൽ ചിലർ ഇന്നും സൗദിയിൽ
ജോലിയെടുക്കുന്നവരാണ്.
വഹാബിസത്തിന്റെ കാലാൾ പോരാളികളുടെ ക്രൂരതകൾ ഇവിടെ അനാവരണം
ചെയ്യപ്പെടുന്നു.

 

220

Dimensions 14 × 1.5 × 22 cm

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Mutawas”

There are no reviews yet.