Navodhana Parambara


നവോത്ഥാനവും പുനരുത്ഥാനവും തമ്മിലുള്ള യുദ്ധത്തിൽ
*മലയാളികളേ നിങ്ങൾ ഏതു ചേരിയിൽ?*

നവോത്ഥാന മൂല്യങ്ങൾക്കായ് ആയുധമണിയൂ..

*ഇൻസൈറ്റ് പബ്ലിക്കയുടെ 10 നവോത്ഥാന പുസ്തകങ്ങൾ*

*10 നവോത്ഥാന ആയുധങ്ങൾ*

1,290

1. “നമുക്ക് ജാതിയില്ല- ശ്രീ നാരായണ ഗുരു”
_ സതീഷ് കുമാര് സി.കെ
വില 140
2. “പൗരോഹിത്യം വേണ്ട -വക്കം അബ്ദുള്ഖാദര് മൗലവി”
_മുജീബ് റഹ്മാന് കിനാലൂര്
വില 150
3. “ഈ കടലാസ് മരിക്കയില്ല-ചാവറയച്ചന്
_സജയ് കെ.വി
വില 160
4. “അനീതിയോടെതിര്പ്പിന്-വാഗ്ഭടാനന്ദന്
_ദേേവശന് പേരൂര്
വില 130
5. “അറിവാണ് സ്വാതന്ത്ര്യം-ചട്ടമ്പി സ്വാമികള്
_ഡോ. സന്തോഷ് വള്ളിക്കാട്
വില 140
6. “മതം വേണ്ട മനുഷ്യന്-സഹോദരന് അയ്യപ്പന്
_ഡോ. പി. സുരേഷ്
വില 140
7. “ലാല് സലാം-പി. കൃഷ്ണപിള്ള”
_പി.സി. രാജേഷ്
വില 100
8. “പാഠമില്ലെങ്കില് പാടത്തേക്കില്ല-അയ്യങ്കാളി”
_എന്. സ്മിത
വില 140
9. “അമ്പലങ്ങള്ക്ക് തീകൊളുത്തുക-വി.ടി ഭട്ടതിരിപ്പാട്”
_അനൂപ് അനന്തന്
വില 100
10. “അടുക്കളയില് നിന്ന് അടര്ക്കളത്തിലേക്ക്-ആര്യാപള്ളം”
_ഡോ. സുനീത ടിവി
വില 100

SKU: 4076 Category:

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Navodhana Parambara”

There are no reviews yet.