Nee Sathyam Njanam Anantham

Availability:

4 in stock


നീ സത്യം ജ്ഞാനം ആനന്ദം
സി.ആര്‍. ഓമനക്കുട്ടന്‍

ഉത്തമമായ ഒരു നോവ രചനയുടെ സൗന്ദര്യാനുഭൂതി പകരുന്ന ബൃഹദ്കൃതി.മലയാളി തീര്‍ച്ചയായും വായിച്ചുപഠിക്കേണ്ടുന്ന ഒരു പാഠപുസ്തക നിര്‍മിതി! തനിക്കുചുറ്റും താന്‍ കണ്ട അസംഖ്യം മനുഷ്യാത്മാക്കളി നിന്ന് ഗ്രഹിച്ച സത്യ,ജ്ഞാന, ആനന്ദങ്ങളുടെ സമ്പൂര്‍ണ പുനരാഖ്യാനം. തന്‍റെ ഗുരുഭ്രതരും കാരണവന്മാരും സുഹൃത്തുക്കളും ആരാധ്യവ്യക്തികളും തുടങ്ങി ശിഷ്യന്മാരും ശിഷ്യ ശിഷ്യരും വരെ നീളുന്ന നൂറുകണക്കിന് മുഴുത്ത കഥാപാത്രങ്ങളെ, ഇത്തരം മനുഷ്യര്‍ ഇവിടെ ഈ കേരളത്തി ജീവിച്ചിരുന്നെന്നു വിശ്വസിക്കാനാവാതെ
നാം ഈ പുസ്തകത്തി പരിചയപ്പെടും. സിനിമ, നാടകം, പുസ്തകപ്രസാധനം,അധ്യാപനം, എഴുത്ത്, സംഗീതം,ചിത്രകല,കൊട്ട്‌, ശില്പകല, പെണ്ണ്,മദ്യം,പണം,ദു:ഖം,അംഗീകാരം,തിരസ്കാരം, നന്ദി,നന്ദികേട്,ചിരി,കണ്ണീര് അങ്ങനെ ഈ പുസ്തകത്തി പരാമര്‍ശിക്കപ്പെടാത്ത ഒരു മലയാളി വിഷയവും ഇല്ല. മലയാളികള്‍ തീര്‍ച്ചയായും വായിക്കേണ്ട മികച്ച ആത്മകഥകളി ഒന്ന്.

അവതാരിക: സുഭാഷ് ചന്ദ്രന്‍

650

4 in stock

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Nee Sathyam Njanam Anantham”

There are no reviews yet.