Paavaveedu


പാവ വീട്
ഇസ്ബൻ

ഹെ മര്‍-നോറ ദമ്പതിമാരുടെ ദാമ്പത്യം: ഒരു മനോഹരമായ സൗധം ഒന്നു കുലുങ്ങി, വണ്ടുകീറി, ചാഞ്ഞ്, ചരിഞ്ഞ്, അമര്‍ന്ന് നിലം പൊത്തുന്ന പോലെ തകര്‍ന്നു വീഴുന്ന വീഴ്ച, ‘പ്രകൃതിനടന്മാരുടെ’ സ്വതന്ത്രവിഹാരത്തിന്‍റെ കല്ലും ചാന്തുമുപയോഗിച്ച് കുറ്റമറ്റ കെട്ടുറപ്പോടെയാണ്ഇ ബ്സന്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വീടിന്‍റെ വാതി ഒരു സാധാരണ വാതിലാവാന്‍ തരമില്ല. അതുകൊണ്ടാണ് ഹെ മറോട് വിടപറഞ്ഞിറങ്ങിപ്പോയ നോറ കൊട്ടിയടച്ച വാതിലിന്‍റെ ശബ്ദം യൂറോപ്പു മുഴുവന്‍ പ്രതിദ്ധ്വനിച്ചത്.അതിന്‍റെ പ്രകമ്പനങ്ങള്‍ ലോക നാടകവേദിയെ സ്വാധീനിച്ചത്.

100

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Paavaveedu”

There are no reviews yet.