,

Paschimagattavum Paristhithiyum

Availability:

8 in stock


പശ്ചിമഘട്ടവും പരിസ്ഥിതിയും
എൻ. രവീന്ദ്രൻ

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയേയും
ആവാസവ്യവസ്ഥയേയും പാരിസ്ഥിതിക പ്രശ്നങ്ങളേയും
വിശദീകരിക്കുന്ന പഠനഗ്രന്ഥം.

490

8 in stock

ലോകത്തിലെ പ്രകൃത്യായുള്ള സൃഷ്ടികളിൽ മഹാത്ഭുതം തന്നെയാണ് പശ്ചിമഘട്ടം. ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കന്യാവനങ്ങളിലെ ജൈവവൈവിധ്യം അഴകാർന്ന വനസ്ഥലികളാണെന്നും ലോകത്ത് മറ്റെവിടെയും കാണാ‍ൻ കഴിയാത്തവിധം സമ്പന്നമാണെന്നും വർത്തമാനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
നിർഭാഗ്യമെന്നു പറയട്ടെ, പരിസ്ഥിതി സവിശേഷതകളെ ഒരു ബാധ്യതയായി കണക്കാക്കി അതിനെ നിഷേധിക്കുന്ന വികസന സംസ്കാരമാണ് സ്വാതന്ത്യാനന്തരകാലം മുതൽ ഉരുത്തിരിഞ്ഞ് വരുന്നത്. മനുഷ്യൻ കമ്പോളത്തിനും മൂലധനത്തിനും കീഴടങ്ങിയപ്പോൾ ലോകമെമ്പാടുമുള്ള വികസന സങ്കല്പം തന്നെ പ്രകൃതിയ്ക്കെതിരായ കടന്നുകയറ്റമായി രൂപാന്തരപ്പെടുകയും ചെയ്തു. പരിസ്ഥിതിയും വികസനവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്ന മാതൃകകൾ കേരളത്തിനകത്തും പുറത്തും യാഥാർത്ഥ്യമാക്കേണ്ടതാണെന്ന തിരിച്ചറിവു വ്യാപകമായിരിക്കുന്നു. പുതിയ ദുരന്തങ്ങൾ വിരൽ ചൂണ്ടുന്നതും മാറ്റൊന്നുമല്ല. പ്രകൃതിയുടെ നിയമങ്ങൾക്ക് പ്രാഥമിക പരിഗണന നൽകേണ്ടതും പ്രകൃതിയോടിണങ്ങുന്നതുമായ ഒരു സംവാദം വിവാദങ്ങൾക്കതീതമായി ഉണ്ടാകാൻ ഇനിയും വൈകരുത്. പശ്ചിമ ഘട്ടത്തെക്കുറിച്ചുള്ള സമഗ്രമായൊരു പഠനം മറ്റെന്നെത്തെക്കാളും ഇന്ന് അനിവാര്യമാകുന്നു. നവകേരള സൃഷ്ടിയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ഈ ഭൂമികയിൽ നിന്നായിരിക്കുകയും വേണം. ശ്രീ. എൻ. രവീന്ദ്രൻ എഴുതിയ ഈ ഗ്രന്ഥം ഗൗരവമായ ചർച്ചകൾക്ക് ഇടയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ISBN 978-93-87398-37-5
Pages: 448
Hard Bound

SKU: 4420 Categories: ,
Weight 500 g
Dimensions 14 × 4 × 22 cm

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Paschimagattavum Paristhithiyum”

There are no reviews yet.