Prathirodhathinde 10 Pusthakangal


പ്രതിരോധത്തിന്റെ
പത്ത് പുസ്തകങ്ങൾ

മലയാളിയുടെ സാംസ്കാരിക സത്തയെ
വലയം ചെയ്യുന്ന പ്രതിലോമ ചിന്തയ്ക്കെതിരെ
ചെറുത്തു നില്പിന്റെ 10 അവബോധങ്ങൾ.
ഹിംസയും ഭയവും ഭരിക്കുമ്പോൾ
പ്രതിരോധത്തിന്റെ വാഗ്മയങ്ങൾ.

 

1,910

  1. ഫാസിസത്തിനെതിരെ  എം.എൻ. വിജയൻ
    തയ്യാറാക്കിയത്: ദേവേശൻ പേരൂർ
    Rs.400
  2. ഭാരതീയ ചിന്തയും ഫാസിസവും
    എം.എൻ. റോയ് 
    വിവർത്തനം : എം.വി.ഹരിദാസൻ
    Rs.450
  3. ഇടതുപക്ഷത്തിന്റെ ഭാവി
    പ്രഭാത് പട്നായിക്
    Rs. 140
  4. ഭഗവദ്ഗീത:  മതവും മതേതര വിചാരവും
    ബിനീഷ് പുതുപ്പണം
    Rs. 120
  5. വർഗ്ഗീയ രാഷ്ട്രീയം
    രാം പുനിയാനി
    Rs. 160
  6. വിധേയത്വത്തിന്റെ എച്ചിലില
    അനിൽകുമാർ എ വി
    Rs. 200
  7. ഇൻസ്റ്റിഗേറ്റർ
    ഹർതോഷ് സിങ്ങ് ബാൽ
    വിവർത്തനം: ശ്രീജിത്ത് ദിവാകരൻ
    Rs. 80
  8. ഫാസിസത്തിന്റെ മണിമുഴക്കം
    കെ.എ. ജോണി
    Rs. 100
  9. 300 രാമായണങ്ങൾ
    അഞ്ച് ഉദാഹരണങ്ങളും
    തർജ്ജമയെ സംബന്ധിച്ച മൂന്ന് വിചാരങ്ങളും
    ഏ.കെ. രാമാനുജൻ
    വിവ: പി.എൻ. ഗോപീകൃഷ്ണൻ
    Rs. 100
  10. വിശുദ്ധ പശു
    ഡി എൻ ഝാ
    വിവ: അനുപമ ആനമങ്ങാട്
    അവതാരിക: തോമസ് ഐസക്
    Rs. 160
SKU: 4074 Category:

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Prathirodhathinde 10 Pusthakangal”

There are no reviews yet.