,

Soviet Balasahithya Parambara


ചുവന്ന മണ്ണിന്റെ സമ്മോഹന സ്വപ്‌നങ്ങള്‍ക്കൊപ്പം മലയാളി നുകര്‍ന്ന സാഹിത്യ ഭാവനകള്‍ ഇപ്പോള്‍ പുനര്‍ജനിക്കുന്നു. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്‍സൈറ്റ് പബ്ലിക്ക പത്ത് സോവിയറ്റ് ബാലസാഹിത്യ ക്ലാസിക്കുകള്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു.
1. കുട്ടികളും കളിത്തോഴരും_ ഒ. പിറോസ്‌കയ വില 290
2 . അപ്പൂപ്പന്റെ വീട്ടിൽ _ എൻ നോസോവ് . ധീരനായ ഉറുമ്പ് _തത്യാന മക്കാറോവ വില 150
3. ചുക്കും ഗെക്കും _ അർക്കാദി ഗൈദാർ വില 160
4. കടലോരത്ത് ഒരു ബാലൻ _എൻ ദുബൊവ് വില 220
5. പുഴയിലെ ദീപങ്ങൾ_എൻ ദുബൊവ് വില 140
6. കൊമ്പുള്ള ആട്ടിൻ കുട്ടി_ ഷുക്കർബേക്ക് ബെയ്‌ഷെനലീയേവ് കടുവയുടെ അനന്തരവൻ_വസിലെലെസ്ക്കയ വില 190
7. കുട്ടികഥകളും ചിത്രങ്ങളും_വി സുത്യേവ് വില 350
8. ലെനിന്റെ പുഞ്ചിരി _നിക്കോളായ് ബോഗ്ദാനോവ്‌ വലിയ ഹൃദയം_ബോറിസ് ലവ്‌രിന്യോവ് വില 150
9. നീലകപ്പ് _അർക്കാദി ഗൈദാർ വില 120
10. തീപക്ഷി _റഷ്യൻ നാടോടി കഥകൾ വില 120

1,890

Reading level: 5.00+ years
Publisher: insight publica; 1 edition (2017)
Language: Malayalam
ISBN-10: 8193560787
ISBN-13: 978-8193560785
Product Dimensions: 11 x 14 x 22 cm

SKU: 4077 Categories: ,

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Soviet Balasahithya Parambara”

There are no reviews yet.