,

Tovino Thomas – Oru Suprasidha Payyante Kurippukal

Availability:

6 in stock


ടൊവിനോ തോമസ്
ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ

ആർജവമുള്ള നിലപാടുകളാലും
കാഴ്ചപ്പാടുകളിലെ സത്യസന്ധതയാലും
മുഖംമൂടിയില്ലാത്ത
സഹജീവിസ്നേഹം കൊണ്ടും
വ്യത്യസ്തനായ,
മലയാളികളുടെ സ്വന്തം
ടൊവിനോയുടെ ആദ്യ പുസ്തകം.

ISBN 978-93-87398-71-9
First Edition: November 2018
Multicolor
Pages: 160

330

6 in stock

വളരെയേറെ തിരക്കുകളുള്ള ഒരു സെലിബ്രിറ്റിയുടെ പുസ്തകം ആദ്യമായാണ് ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിക്കുന്നത്. പലവിധ മുൻവിധികളും അതുകൊണ്ടുതന്നെ ഇതിനായി മുന്നിട്ടിറങ്ങുമ്പോൾ സ്വാഭാവികം. എല്ലാ മുൻധാരണകളെയും തിരുത്തി ഈ സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ പൂർണതയിലെത്തുമ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിലേക്ക് കുതിക്കുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയിലെ മറഡോണയായി മാറി ടൊവിനോ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ഇൻസൈറ്റ് പബ്ലിക്കയ്ക്ക് പുറത്തിറക്കാനായതിലുള്ള ആനന്ദം ചെറുതല്ല. പല ദിവസങ്ങളിലായി മണിക്കൂറുകളോളം അദ്ദേഹവുമായി സംസാരിക്കേണ്ടിവന്നപ്പോൾ പകർന്നുകിട്ടിയ നവോന്മേഷം ഞങ്ങളെ കേവലമൊരു പുസ്തകമെന്ന ലക്ഷ്യത്തിനൊക്കെ അപ്പുറത്തേക്ക് ഉയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ സംസാരമത്രയും എൻലൈറ്റ്മെന്റ് ലൈറ്റായിട്ടെങ്കിലും കിട്ടിയിട്ടുള്ള ഒരു മനുഷ്യന്റേതായിരുന്ന. ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കാതെ, തെറ്റായ എല്ലാ പ്രവണതകൾക്കുമെതിരെ കൃത്യമായ നിലപാടുള്ള ഒരു യഥാർത്ഥ മനുഷ്യൻ. കൂടുതൽ വിശദീകരണം ഈ പുസ്തകം നൽകുമെന്ന് കരുതുന്നു.

SKU: 4409 Categories: , Tag:
Weight 375 g
Dimensions 14 × 2 × 22 cm

Based on 0 reviews

0.0 overall
0
0
0
0
0

Be the first to review “Tovino Thomas – Oru Suprasidha Payyante Kurippukal”

There are no reviews yet.