,

Vakkukal Nishabthathakal

Rated 5.00 out of 5 based on 3 customer ratings
(3 customer reviews)
Availability:

3 in stock


വാക്കുകൾ നിശ്ശബ്ദതകൾ
എം.പി. ബാലറാം

നിങ്ങൾക്കു വേണ്ടി വായിക്കൂ…
അത് ലോകത്തിനുവേണ്ടിയുള്ള വായനയാകും തനിക്കുവേണ്ടിയുള്ളെഴുത്ത്
ലോകത്തിനു വേണ്ടിയുള്ള എഴുത്താകുന്നതുപോലെ ഒരു പാഠം, പല പാഠങ്ങൾ.

ISBN 978-93-87398-27-6
Hardboard

500

3 in stock

Based on 3 reviews

5.0 overall
3
0
0
0
0

Add a review

  1. Rated 5 out of 5

    Bharath

    M. P. Balaram is one of the most original literary critic and political thinker in Kerala now. This collection of his most important essays tell us that the use of class analysis in criticism and politics is alone capable of giving correct insights and conclusions.

    Bharath

  2. Rated 5 out of 5

    രാജീവ്

    കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇൻസൈറ്റ് ബുക്സിന്റെ സ്റ്റാളിൽ വെച്ചാണ് എം. പി. ബാലറാമിന്റെ പുസ്തകം പരിചയപ്പെടുന്നത്. മുഖ്യധാരയിൽ വിളങ്ങിനിൽക്കുന്ന മലയാളനിരൂപകരെയും ചിന്തകരെയും അതിശയിപ്പിക്കുന്ന ആഴവും ആർജ്ജവവും പ്രബുദ്ധതയും ആണ് ഈ പുസ്തകത്തിലെ പഠനങ്ങളിൽ കാണാനായത്. ഈ പുസ്തകത്തിന് പിന്നിലെ ബൗദ്ധികമായ അദ്ധ്വാനം എത്രത്തോളമാണെന്ന് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ലേഖനങ്ങളുടെ ആഴവും സംക്ഷിപ്തതയും കാണിച്ചുതരുന്നുണ്ട്. കേസരിയുടെയും എം.എൻ.വിജയന്റെയും പ്രബുദ്ധമായ മൗലികതയിൽ നിന്നും അരാഷ്ട്രീയപ്രഹസനങ്ങളിലേക്ക് കൂപ്പുകുത്തുന്ന മലയാളസാഹിത്യ-രാഷ്ട്രീയ ചിന്തക്ക് ശുദ്ധവായു പകരുന്നു ഈ ഗ്രന്ഥം. പുസ്തകത്തെ മനോഹരമായി പുറത്തിറക്കിയ ഇൻസൈറ്റിനും അഭിമാനിക്കാം.

    രാജീവ്

  3. Rated 5 out of 5

    Jisha (verified owner)

    .

    Jisha